കൊല്ലം: മയ്യനാട് പറമ്പിൽ വീട്ടിൽ ആർ. സുഭാഷ് ചന്ദ്രൻ (മണലിൽ ബാബു -74) നിര്യാതനായി. ഭാര്യ: രാധ (പാരിപ്പള്ളി വിളയിൽ കുടുംബാംഗം). മക്കൾ: നിഷി (അധ്യാപിക, ഫുജൈറ), ദീപ (ഫുജൈറ), രൂപ (സബ് എഡിറ്റർ, വനിത). മരുമക്കൾ: ജയൻ (ഫുജൈറ), അരുൺ (പ്രിൻസിപ്പൽ കറസ്പോണ്ടൻറ്, ന്യൂ ഇന്ത്യൻ എക്സ്പ്രസ്, കൊച്ചി). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.