കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് താച്ചയിൽ ജങ്ഷനു സമീപം നസീബിൽ ഹംസ (72 റിട്ട. ജൂനിയർ സൂപ്രണ്ട്, നിയമ വകുപ്പ്) നിര്യാതനായി. ഭാര്യ: സലീമാബീവി. മക്കൾ: മഹ്സൂം, മീഴ്സ. മരുമക്കൾ: റംസീനാ, റമീസ.