കിഴിശ്ശേരി: തവനൂർ പെരിങ്കൊല്ലൻ കണ്ടിയിൽ പരേതനായ അയ്യപ്പെൻറ ഭാര്യ ചിന്നക്കുട്ടി (82) നിര്യാതയായി. മക്കൾ: അച്യുതൻ, ശ്രീനിവാസൻ, പരേതനായ കൃഷ്ണൻ, രാധ. മരുമക്കൾ: മിനി, ജയ, സത്യഭാമ.