താനൂർ: നിറമരുതൂർ കരിമരം സ്വദേശി പരേതനായ അടീപ്പാട്ട് ഏന്തീൻകുട്ടി ഹാജിയുടെ ഭാര്യ ആയിശുമ്മു (84) നിര്യാതയായി. മക്കൾ: സുഹറ, മുഹമ്മദ് നജീബ്, ആരിഫ, അബ്ദുൽ മജീദ്, മുനീറ, ശരീഫ, അൻവർ അലി. പരേതനായി അബ്ദുൽ റഷീദ്. മരുമക്കൾ: സദക്കത്ത്, കുഞ്ഞുട്ടി, ഹുസൈൻ, ഹുസൈൻ, റംല, നസീമ, റംല, ഫൗസിയ.