കൊണ്ടോട്ടി: മുണ്ടക്കുളം വാര്യൻ വീട് പാണ്ടിയിൽ സൈതലവി (55) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: അസ്ക്കർ, അബ്ദുസ്സമദ്, സാദിഖ്, മുബഷിർ, അർഷിദ, റാഷിദ, റുഷിദ. മരുമക്കൾ: റഫീഖ് വള്ളൂർ, നജ്മ്മുന്നിസ കുഴിഞ്ഞൊളം, ഷെരീഫ കുഴിമണ്ണ, റിസ്ന പുത്തൂർ.