കാളികാവ്: സ്രാമ്പിക്കല്ലിലെ ചുള്ളികുളവൻ അവറാൻ കുട്ടി (79) നിര്യാതനായി. ഭാര്യ: ഫാത്തിമ മാട്ടായി. മക്കൾ: മുഹമ്മദലി, (ബഡ്ജറ്റ് ടൈൽസ് വണ്ടൂർ), അബ്ദുൽ ഹമീദ് (പെന്ന സിമൻറ് ഇൻഡസ്ട്രീസ് ലിമിറ്റഡ്), മുജീബ് റഹ്മാൻ, റംലത്ത്, സുബൈദ, ഷാഹിദ. മരുമക്കൾ: സൈനുദ്ദീൻ, കുഞ്ഞിമുഹമ്മദ്, ശംസുദ്ദീൻ, സഫിയ, റജീന, ശഹ്ല.