കണ്ണമംഗലം: എടക്കാപ്പറമ്പിലെ എൻ.എം. മുസ്തഫ നിര്യാതനായി. പിതാവ്: പരേതനായ നാലകത്ത് മൊയ്തീൻകുട്ടി. മാതാവ്: അരീക്കാടൻ കുഞ്ഞിക്കദിയ. ഭാര്യ: സൈറാബാനു. മക്കൾ: ഷജിരിയ തസ്നീം, സജ്ജാദ് റഹ്മാൻ, മുഹമ്മദ് സിയാദ്, ഷജറീന, ഷിസ മുസ്തഫ. മരുമക്കൾ: ഫഹദ് (പരപ്പനങ്ങാടി), നഹ്ല (കൊടിഞ്ഞി). സഹോദരി: ആരിഫ.