കരുവാരകുണ്ട്: പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ തരിശിലെ നാണത്ത് ഖാസിം (ബാവ- 47) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: മുഹമ്മദ് ഷഫീഖ് (പട്ടിക്കാട് ജാമിഅ നൂരിയ്യ), ശരീഖ ഷെറിൻ, ഷാഹിന, ഷഹന ഷെറിൻ. മരുമക്കൾ: മുഹമ്മദ് ഫായിസ് (കാര്യവട്ടം), ശംസുദ്ദീൻ (നീലാഞ്ചേരി). മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എൻ. ഉണ്ണീൻകുട്ടി, ഹംസ ഹാജി എന്നിവർ സഹോദരൻമാരാണ്.