കരുവാരകുണ്ട്: തരിശ് മാമ്പറ്റയിലെ പുക്കുന്നൻ മുഹമ്മദ്(70)നിര്യാതനായി. ഭാര്യ: കയ്യുട്ടി. മക്കൾ: അബ്ദുൽ ഹമീദ്, സമീർ, ജംഷീർ, ഫാത്തിമ, റംല, നസീമ. മരുമക്കൾ: ആലി, ബുഷ്റ, ഉമ്മുഹബീബ, ഇർഫാന.