പെരിങ്ങോട്ടുകര: താന്ന്യം അമരിപറമ്പിൽ മണിയുടെ ഭാര്യ രാധ (68) നിര്യാതയായി. മക്കൾ: മല്ലിക, സുബ്രഹ്മണ്യൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സതി. സംസ്കാരം ബുധനാഴ്ച രാവിലെ വീട്ടുവളപ്പിൽ.