തുവ്വൂർ: മാതോത്തിലെ പരേതനായ പറവട്ടി സൈതാലി ഹാജിയുടെ ഭാര്യ നഫീസ (84 ) നിര്യാതയായി. മക്കൾ: മുഹമ്മദ്, ആലിക്കോയ, അബ്ദുൽ മജീദ്, ജമീല, ശംസുദ്ദീൻ, സാജിദ്. മരുമക്കൾ: ജമീല, ജംസു, നാസിമുന്നീസ, ഉമ്മുഹബീബ, ശംസുന്നീസ, ആലിപ്പു.