വള്ളിക്കുന്ന്: ഒലിപ്രം കാഞ്ഞിരപൊറ്റയിലെ വലിയചാളയ്ക്കൽ രാമദാസൻ (പെരവൻ 64) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുബിത, സുബീഷ്. മരുമക്കൾ: ശശി (ഫറോക്ക് കോളജ്,) സഹോദരങ്ങൾ: വേലായുധൻ, വിശാല (ആനങ്ങാടി,) നാരായണി (ഫറോക്ക്,) അമ്മു (കുണ്ടായിത്തോട്), രാധ (കക്കോവ്), പരേതയായ മാളു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.