പൊന്നാനി: പുന്നയൂർക്കുളം മാവിൻ ചുവട് സ്വദേശി അല്ലിക്കോളിൽ അബ്ദുല്ലക്കുട്ടി (75) നിര്യാതനായി. ഭാര്യ: ഇയ്യാവുമ്മ. മക്കൾ: അബ്ദുൽ റസാഖ് (അമേരിക്ക), ആബിദ, ഹസൂറ, ഹസീന. മരുമക്കൾ: സാജിത, മുഹമ്മദ്, മൊയ്തുട്ടി, യൂസഫ്.