പുലാമന്തോൾ: കട്ടുപ്പാറ പുളിങ്കാവ് കോട്ടപ്പറമ്പിൽ പരേതനായ കോണോത്ത് മുഹമ്മദ് കുട്ടി മൊല്ലയുടെ മകൻ മുഹമ്മദ് സ്വാലിഹ് (48) നിര്യാതനായി. ഭാര്യ: കുലുക്കംപാറ ബുഷ്റ (പാലൊളി കുളമ്പ്). മക്കൾ: സാബിറ, മുഹമ്മദ് സാബിർ. മരുമകൻ: അൻസാഫ് അലി ചുണ്ടമ്പറ്റ (ജിദ്ദ).