വഴിക്കടവ്: പാലാട് മേപ്പുറത്ത് എം. വർഗീസ് എന്ന തങ്കച്ചൻ (67) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ഷിജോ (വിമുക്ത ഭടൻ), ഷീജ. മരുമക്കൾ: ഷൈനി (ഇറ്റലി), ജിഷോ (ബംഗളൂരു). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മുണ്ട ഇമ്മാനുവേൽ മർത്തോമ്മ ചർച്ച് സെമിത്തേരിയിൽ.