തിരൂരങ്ങാടി: കൊടിഞ്ഞി കോറ്റത്തങ്ങാടി കുന്നത്തേരി കുഞ്ഞിബീരാൻ ഹാജി മകൻ കുഞ്ഞിമുഹമ്മദ് എന്ന കമ്പത്ത് ബാവ ഹാജി (67) നിര്യാതനായി. മാതാവ്: മമ്മാത്തു ഹജ്ജുമ. ഭാര്യ: ആസിയ ഹജ്ജുമ. സഹോദരങ്ങൾ: അബ്ദുൽ മജീദ് ഹാജി, തിത്തുട്ടി ഹജ്ജുമ, ആസിയ ഹജ്ജുമ്മ, സുലൈഖ, സലീന പരേതയായ ഫാത്തിമ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കൊടിഞ്ഞി പള്ളി ഖബർസ്ഥാനിൽ.