ഇടിയങ്ങര: പരേതനായ പടിഞ്ഞാറേ വലിയ വീട്ടിൽ അഹ്മദ് കോയയുടെ (ആമു) ഭാര്യ കുഞ്ഞിരിയമ്പലം ഖദീശബി (കച്ചു -70) ഇടിയങ്ങര റോഡിൽ കുഞ്ഞിരിയമ്പലത്ത് നിര്യാതയായി. മക്കൾ: ഹസ്സൻ കോയ (അസ്സു), അബ്ദുൽ ബാസിത്ത് (ഇരുവരും കുവൈത്ത്), ഹന്നത്ത്, സാബിറ മാസിദ. മരുമക്കൾ: അബ്ദുൽ ഗഫൂർ, ശരീഫ്, അബ്ദുൽ റഷീദ്, പരേതനായ ഇമ്പിച്ചി കോയ, സൈനബി (റൂബീന -മോഡേൺ ബസാർ), റജ. സഹോദരങ്ങൾ: ഉസ്മാൻ കോയ, ഹാഷിം, ഇല്യാസ് (ലക്ഷ്മി വിലാസ് ബാങ്ക്), റഹ്മത്തുല്ല (കോയ), അൻവർ.