നന്മണ്ട: താഴേകുന്നുമ്മൽ ദേവകി അമ്മ (75) നിര്യാതയായി. സഹോദരങ്ങൾ: ജാനകി അമ്മ, സരോജിനി അമ്മ, പരേതരായ ഇട്യാതക്കുട്ടി അമ്മ, കാർത്യായനിയമ്മ