കാക്കൂർ: കിണറ്റ്യേര വീട്ടിൽ കേളുക്കുട്ടി (75) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: കമൽ രൂപ് കെ.വി (മാനേജർ, ഗ്രാൻഡ് ഫ്രെഷ്, കോഴിക്കോട്), ദിവ്യ കെ.വി (ലാബ് ടെക്നീഷ്യൻ, സി.എച്ച്.സി, നരിക്കുനി). മരുമക്കൾ, അഞ്ജലി, വിനീഷ് (റിട്ട. ആർമി). സഹോദരങ്ങൾ: ജാനകി, പരേതനായ ബാലൻ, രാധാകൃഷ്ണൻ, സുലോചന, സുരേഷ് (കെ.എസ്.ഇ.ബി വെള്ളയിൽ).