കൽപത്തൂർ: വാല്യക്കോട് കോഴിക്കോട്ട്കണ്ടി കുഞ്ഞിമൊയ്തിയുടെ ഭാര്യ ഖദീജ (63) നിര്യാതയായി. മക്കൾ: റഫീഖ്, സീനത്ത്, സിറാജ് (ഖത്തർ). മരുമക്കൾ: സമീറ, ഷഹർബ, നാസർ. സഹോദരങ്ങൾ: കോയ, മജീദ് സഖാഫി കോട്ടൂർ, പോക്കർ, ഇബ്രാഹിം, സുബൈർ, അഷ്റഫ്.