നരിക്കുനി: പാറന്നൂര്‍ പി.പി.മുഹമ്മദ് ഹാജി (68) നിര്യാതനായി. മൂന്നു പതിറ്റാണ്ടോളം സൗദിയിലായിരുന്നു. നരിക്കുനി ബൈത്തുല്‍ ഇസ്സയുടെ സജീവ സഹകാരിയും പാലോളിതാഴം മുനീറുല്‍ ഇസ്ലാം സംഘം വൈസ് പ്രസിഡൻറുമായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍:നജ്ല, നബീല, നസ്റിന്, സൈനു റഹ്മാന്. മരുമക്കള്‍: നസീര്‍, റഷീദ്,അന്‍സല്‍. സഹോദരങ്ങള്‍: പരേതനായ പാറന്നൂര്‍ പി.പി.മുഹ്യിദ്ദീന് കുട്ടി മുസ്ലിയാർ, ഉമ്മര്‍ കുട്ടി ഹാജി, ഇബ്രാഹിം, ഫാത്തിമ, ഖദീജ, ആയിഷ, ആമിന, സൈനബ.