കൊയിലാണ്ടി: തിരുവാലി കക്കടത്ത് കുറ്റിപ്പുറത്ത് കെ.കെ.ജയശങ്കർ (70) നഗരസഭ ഓഫിസിനു സമീപം ഐശ്വര്യയിൽ നിര്യാതനായി. സിൻഡിക്കേറ്റ് ബാങ്ക് റിട്ട. മാനേജരാണ്. ഭാര്യ: വിശ്വലത. മക്കൾ: ഐശ്വര്യ, അനുപമ (അധ്യാപിക മലബാർ ആർട്സ് ആൻഡ് സയൻസ് കോളജ് മൂടാടി). മരുമകൻ: ഗോപാൽ കരുണാകർ. സഹോദരങ്ങൾ: സുകുമാരൻ നായർ, പരേതരായ രാജഗോപാൽ, വിശ്വനാഥൻ, അരവിന്ദാക്ഷൻ.