കുറ്റ്യാടി: വടയം ചോരങ്കോട്ടുമ്മൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ ആയിഷ (90) നിര്യാതയായി. മക്കൾ: സി.കെ. അമ്മദ് മുസ്ലിയാർ, മൊയ്തു, ആമിന, കതിയ. മരുമക്കൾ: കുഞ്ഞാമി, കദീജ, മൊയ്തു, മുഹമ്മദ്. സഹോദരങ്ങൾ: അബ്ദുല്ല, അമ്മദ്, നഫീസ.