മേപ്പയൂർ: പരേതനായ പടിക്കൽ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ വടക്കെ പറമ്പിൽ മാതു അമ്മ (80) ജനകീയമുക്ക് നിര്യാതയായി. മക്കൾ: സുരേന്ദ്രൻ (ഓട്ടോ ഡ്രൈവർ മേപ്പയൂർ), പരേതയായ പ്രസന്ന. മരുമകൾ: വത്സല. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ നായർ, നാരായണൻ നായർ.