കായക്കൊടി: ആലകെട്ടിയ പറമ്പത്ത് കദിയ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലിടുക്കിൽ കുഞ്ഞമ്മദ്. മക്കൾ: അബ്ദുല്ല,കബീർ (ഖത്തർ), പരേതനായ ഹമീദ്, നഫീസ, ലൈല. മരുമക്കൾ: ആലിക്കുട്ടി, ഇബ്രാഹിം. സഹോദരങ്ങൾ: അബ്ദുല്ല, ബിയ്യാത്തു, അയിശു, പരേതരായ അമ്മദ്, മൊയ്തു, പോക്കർ, മൂസ.