ബേപ്പൂർ: മാത്തോട്ടം കരിയാടത്ത് പറമ്പ് എ.കെ. ഹൗസിൽ സൈനബി (60) നിര്യാതയായി. ഭർത്താവ്: എ.കെ. ബഷീർ. മക്കൾ: സബ്സീർ, ഷെബീബ്, സാജിത, ഷമീനാസ്, ഷെഹല. മരുമക്കൾ: മഷ്ഹൂർ അലി, ജലീൽ, നാദിഷ, ബിൻസിയ ഷെറിൻ, പരേതനായ കെ.ടി. അബ്ദുല്ലക്കോയ.