ഫാറൂഖ് കോളജ്: പരേതനായ മാമുട്ടിയുടെ ഭാര്യ ചുള്ളിപ്പറമ്പ് മുള്ളാശ്ശേരി കോരംപറമ്പത്ത് മാധവി (ചിന്ന -90) നിര്യാതയായി. മക്കൾ: പുഷ്പ, ഭാനുമതി, അനിൽകുമാർ, പരേതനായ ശ്രീനിവാസൻ. മരുമക്കൾ: ശേഖരൻ എന്ന കുട്ടായി, സുധ, പരേതനായ സുബ്രഹ്മണ്യൻ.