കോട്ടപ്പള്ളി: പരവെൻറ വളപ്പില്‍ ചോയി (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ചന്ദ്രന്, ഷൈമ, ഷൈനി, രമ്യ. മരുമക്കള്‍: വിജയന്, ബാബു (ഇരുവരും തിരുവള്ളൂര്‍), ഗിരീഷ്, ഷൈമ. സഹോദരങ്ങള്‍: മാതു, കണാരന്, കുഞ്ഞിരാമന്, നാരായണി, ജാനു, ലീല.