വടകര: കീഴല്‍ പരേതരായ കാബത്ത് ഗോപാലക്കുറുപ്പിെൻറയും പുനത്തി കോളിയോട്ട് അമ്മുക്കുട്ടി അമ്മയുടെയും മകന് പി.കെ. രാജേന്ദ്രന് (റിട്ട. ഇന്ത്യന്‍ നേവി -59) നിര്യാതനായി. ഭാര്യ: കലാമണ്ഡലം ഗീത (മാനേജിങ് ഡയറക്ടര്‍, ശ്രീരാഗം അക്കാദമി ഓഫ് ക്ലാസിക്കല്‍ ആര്‍ട്സ്, വടകര). മകന്: ശ്രീരാജ്. സഹോദരങ്ങള്‍: വിജയലക്ഷ്മി (ബാവ), രവീന്ദ്രന്.