പേരാമ്പ്ര: കൂത്താളിയിലെ കരിമ്പിലമൂലയിൽ കുട്ട്യാച്ച (105) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ചെക്കോട്ടി, കുഞ്ഞിക്കണ്ണൻ, ശങ്കരൻ. ജാനകി. മരുമക്കൾ: മാത, മാധവി, പരേതയായ ജാനു.