കൂത്താളി: പുള്ളുവൻ തറേമ്മൽ ഗോപാലെൻറ മകൾ അനുഷ (27-ജെ.എച്ച്.ഐ, ഗവ. ഹോസ്പിറ്റൽ മേപ്പാടി) നിര്യാതയായി. ഭർത്താവ്: അജിത്കുമാർ (പൊലീസ്, എ.ആർ ക്യാമ്പ് കൽപറ്റ). മാതാവ്: ചന്ദ്രിക. സഹോദരി: അമൃത.