കൊടുവള്ളി: പന്നൂർ തിയ്യക്കണ്ടിയിൽ ഇടവലത്ത് ആലിക്കുട്ടിഹാജി (90) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുഹമ്മദ്, റംല, കദീജ. മരുമക്കൾ: അലി സൈതൂട്ടി, സുലൈമാൻ, സുബൈദ. സഹോദരങ്ങൾ: പരേതനായ ഹുസൈൻ ഹാജി, മൊയ്തീൻ, അബൂബക്കർ ഹാജി, കാദർ ഹാജി, അബ്ദുറഹ്മാൻ, പത്തുമ്മേയ്, പരേതയായ പാത്തുമ്മ, കദീജ, ആമിന.