കുറുന്തോടി: പരേതനായ മീത്തലെ പുത്തന്‍പുരക്കല്‍ ഒ.എം. കണ്ണന് മാസ്റ്ററുടെ ഭാര്യ പാറു (90) നിര്യാതയായി. മക്കള്‍: കല്യാണി, എം.പി. ഗംഗാധരന് (കുറുന്തോടി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ്), പരേതനായ സുധാകരന്, ശശീന്ദ്രന്, സുമതി, ഗിരിജ. മരുമക്കള്‍: പരേതനായ ഇ.ടി. കണാരന്, പത്മിനി, ഉഷ, ഷൈനി, ദാമോദരന്‍, പ്രമോദ്.