പൂനൂർ: കാന്തപുരം പനയുള്ളകണ്ടി പരേതനായ ചെക്കുട്ടിയുടെ മകൻ വേലായുധൻ (75) നിര്യാതനായി. മകൾ: മിനി. സഹോദരങ്ങൾ: ഗോപാലൻ, ജാനകി.