അമ്പലപ്പുഴ: കരൂർ കല്ലംപള്ളിൽ സാദിഖ് മൻസിലിൽ പരേതനായ അലിയാരു കുഞ്ഞിെൻറ മകൻ ജമാൽ (67) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് സാദിഖ് (സൗദി), സഫീന, സനീറ, ഷംല, ഷഹ്ന. മരുമക്കൾ: റിയാസ്, നവാസ് (ദുബൈ), മുഹമ്മദ് അസീം, താജുദ്ദീൻ, സുജമോൾ.