മാന്നാർ: ചെങ്ങന്നൂർ തിട്ടമേൽ ആശാരിപറമ്പിൽ ഗാനമുരളിയുടെ ഭാര്യ ലളിത ജി. മുരളി (53) നിര്യാതയായി. പിതാവ്: പി.എസ്. സുകുമാരൻ ആചാരി. മാതാവ്: കെ. പൊന്നമ്മാൾ. മക്കൾ: എൽ ശ്രീനു (വൈസ്. പ്രസി. യുവമോർച്ച മാന്നാർ പഞ്ചായത്ത് കമ്മിറ്റി) ജി. ശ്രീദേവ്. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.