പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് കൃഷ്ണ കൃപയിൽ (കോതാട്ട്) പരേതനായ നാരായണ മേനോെൻറ ഭാര്യ രാധാമണിയമ്മ (87) നിര്യാതയായി. മക്കൾ: വത്സലകുമാരി, ഗോപിനാഥപണിക്കർ, വിജയൻ, മരുമക്കൾ: രമാദേവി, മണിക്കുട്ടി, പരേതനായ കുഞ്ഞു മണിയൻ നായർ.