കൂത്താട്ടുകുളം: ഇടയാർ പുളിയാനിക്കാട്ടിൽ ഗോപിയുടെ ഭാര്യ കൃഷ്ണകുമാരിയാണ് (68) കോവിഡ് ബാധിച്ച് മരിച്ചത്. പനിയെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മക്കൾ: ശ്രീകാന്ത്, ശ്രീരഞ്ജിനി, ശിവരഞ്ജിനി, ശ്രീരേഖ. മരുമക്കൾ : ജയപ്രകാശൻ, സനൂപ്, സുരേഷ്, ബിന്ദു.