പെരുമ്പാവൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആള് മരിച്ചു. നെടുന്തോട് ഒര്ണയില് താമസിക്കുന്ന പരേതനായ കുടിലി ഏനതിെൻറ മകന് സുലൈമാനാണ് (70) മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജിൽ ചൊവ്വാഴ്ച പുലര്‍ച്ചയായിരുന്നു മരണം. ഭാര്യ: ഐഷ. മക്കള്‍: റജീന, സജീന, സബീന. മരുമക്കള്‍: സക്കീര്‍ (വല്ലം), റഹീം മരയ്ക്കാര്‍, നവാസ്.