പെരുമ്പാവൂര്‍: വളയന്‍ചിറങ്ങര കമ്പികുടി വീട്ടില്‍ കുട്ടപ്പന് (80) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: സുനില്‍, മിനി. മരുമകന്: ഷിബു (തൊടുപുഴ പൊലീസ് സ്റ്റേഷന്). എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടായിരുന്നു മരണം.