ആലുവ: കുന്നത്തേരി കൂരിക്കോട്ടിൽ പരേതനായ അടിമക്കുട്ടിയുെട മകൻ മരക്കാർ (62) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഷിനാസ്, അജാസ്, ഷിജാസ്. മരുമക്കൾ: ഫാനിഷ. റൈഹാന, ഫാത്തിമ.