മൂവാറ്റുപുഴ: മൂവാറ്റുപുഴ വെള്ളൂർക്കുന്നം വെള്ളൂർ പുത്തൻപുരയിൽ കെ. നരേന്ദ്രൻ (റിട്ട. സുബേദാർ മേജർ, ശശി- 61) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രശാന്തി കൃഷ്ണ, ശരണ്യകൃഷ്ണ. മരുമകൻ: ശ്രീജിത് (കണ്ടവത്ത് മൂവാറ്റുപുഴ, മർച്ചൻറ് നേവി).