തൊടുപുഴ: ആദ്യകാല ബസ് ഉടമ തൊടുപുഴ അന്തിനാട്ട് ഹസൻ റാവുത്തർ (76) നിര്യാതനായി. ഭാര്യ: ഈരാറ്റുപേട്ട മാതാക്കൽ കുടുംബാംഗം നസീം. മക്കൾ: ബാസിത് ഹസൻ (സുപ്രഭാതം ദിനപത്രം ഇടുക്കി ബ്യൂറോ ചീഫ്, പത്രപ്രവർത്തക സഹകരണ സംഘം പ്രസിഡൻറ്, എം.ഇ.എസ് ജില്ല സെക്രട്ടറി), ജിസിയ, ഹസിയ. മരുമക്കൾ: വി.പി. ജാഫർഖാൻ (എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ് ഡിവിഷൻ, ഇടുക്കി), അറാഫത്ത് (ഖത്തർ), ഷെമീം. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് തൊടുപുഴ കാരിക്കോട് നൈനാർപള്ളി ഖബർസ്ഥാനിൽ.