പൂയംകുട്ടി: പുലിമലയിൽ വർഗീസ് വർഗീസ് (87) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി ഞായപ്പിള്ളി വട്ടക്കുന്നേൽ കുടുംബാംഗം. മക്കൾ: ജോർജ്, മേരി, ആനീസ്, ഷാജി, സിൽവി, ഫാ. ആൻറണി പുലിമലയിൽ (വെട്ടിമറ്റം വികാരി), ജോജി, ജോമോൻ. മരുമക്കൾ: കൊച്ചുത്രേസ്യ, ബെന്നി, ജോളി, പ്രിൻസി, ടോമി, സിനി, ജിനോ. സഹോദരൻ: ഫാ. പോൾ പുലിമലയിൽ എം.എസ്.ടി (മാണ്ഡ്യ).