വണ്ണപ്പുറം: രാമനാട്ട് കുര്യൻ (89) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (ഉടുമ്പന്നൂർ ചാരുപറമ്പിൽ കുടുംബാംഗം). മക്കൾ: ലിസി, മോളി, രാജൻ, റാണി, ഐസക്. മരുമക്കൾ: പി.ജെ. പൈലോച്ചൻ (തൃശൂർ), രാജൻ സ്കറിയ (തൃശൂർ), സി.പി. ജോണി (പൂക്കാട്ടുപടി), ബിന്ദു രാജൻ (പിണ്ടിമന), സുജ ഐസക് (കിടങ്ങന്നൂർ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഞാറക്കാട് സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.