പന്നിമറ്റം: താഴത്തുവീട്ടിൽ ടി.ഡി. ജോസഫ് (70) നിര്യാതനായി. ഭാര്യ: മേരി (കദളിക്കാട് വാഴേക്കുടിയിൽ കുടുംബാംഗം). മക്കൾ: സജി, അജി, സിന്ധു. മരുമക്കൾ: ബിജ, സിനി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പന്നിമറ്റം സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.