ചങ്ങനാശ്ശേരി: മഞ്ചാടിക്കര കൈതാരം കെ.വി. ജോബിെൻറ മകന് കുഞ്ഞുമോന് (56) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: കാക്കാംതോട് മാറാട്ടുകളം കുടുംബാംഗം റാണി.മക്കള്‍: മേഘ, ആകാശ് (കെ.എസ്.സി-എം ചങ്ങനാശ്ശേരി നിയോജക മണ്ഡലം പ്രസിഡൻറ്). മരുമകന്: ടിജോ ഫിലിപ് മൈലന്തറ (മലകുന്നം). സംസ്കാരം സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചങ്ങനാശ്ശേരി കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടന്നു.