ചങ്ങനാശ്ശേരി: പാറകണ്ടത്തിൽ പരേതനായ ഹംസ റാവുത്തറുടെ മകൻ പി.എച്ച്. സലീം (64) നിര്യാതനായി. ഭാര്യ: സുലേഖ ബീവി. മക്കൾ: സിയാദ്, സക്കീർ, സമദ്. മരുമക്കൾ: ഷമീന, അൻസിയ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പുതൂർ പള്ളി ഖബർസ്ഥാനിൽ.