പെരുമ്പാവൂർ: തണ്ടേക്കാട് മുേണ്ടക്കൽ സെയ്തുമുഹമ്മിദിെൻറ (റിട്ട. അസി. എൻജി. ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ്) ഭാര്യ എ.പി. സൽമ (54) നിര്യാതയായി. കോതമംഗലം കോട്ടപ്പടി അക്കാലമറ്റം പരീതിെൻറ മകളാണ്. മാധ്യമം കൊച്ചി യൂനിറ്റ് സർക്കുലേഷൻ വിഭാഗം മുൻ ജീവനക്കാരിയാണ്.
മക്കൾ: സഹല, സ്വാലിഹ, സഫീദ, മരുമക്കൾ: ഷമീർ, ആസിഫ്.
സഹോദരങ്ങൾ: നവാസ് (എ.എസ്.ഐ കോതമംഗലം), സൈനബ (റിട്ട. അധ്യാപിക, ഗവ. ഗേൾസ് ഹയർ െസക്കൻഡറി സ്കൂൾ, ആലുവ), ജമീല (റിട്ട. അധ്യാപിക, മാർ ഏലിയാസ് സ്കൂൾ, കോട്ടപ്പടി), ലൈല, നിഷ (സെയിൽസ് ടാക്സ്).