കൊട്ടാരക്കര: താഴത്തു കുളക്കട തെക്കേ പുളിവിള വീട്ടിൽ (തെങ്ങുംതോട്ടത്തു വീട്) ദിവാകരൻനായർ (80) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പരേതനായ മധുസൂദനൻപിള്ള, മോഹൻകുമാർ, മണിലാൽ. മരുമകൾ: ഉഷാകുമാരി, രാധാമണി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ